Posts

Showing posts from June, 2023

ശ്രീനാരായണാഗുരു ക്ലാസ്സ് X

ആമുഖം കുറ്റിപ്പുഴ കൃഷ്ണപിള്ള എഴുതിയ ശ്രീനാരായണ ഗുരു - ജീവചരിത്രവും ഗുരുസ്‌മൃതികളും എന്ന പുസ്തകത്തിൽ നിന്നാണ് ഈ ലേഖനം എടുത്തിട്ടുള്ളത് . അയിത്തവും അനാചാരങ്ങളും ഒക്കെ നിറഞ്ഞ കേരളത്തെ ഇന്നത്തെ പ്രബുദ്ധകേരളം ആക്കുന്നതിൽ ശ്രീ നാരായണ ഗുരു വഹിച്ച പങ്ക് വളരെ വലുതാണ് . ഗുരുവിന്റെയും ഗുരുവചനങ്ങളുടെയും പ്രാധാന്യം ഈ ലേഖനത്തിൽ വിവരിക്കുന്നു. ഉദ്ദേശ ലക്ഷ്യങ്ങൾ *ലേഖനത്തിന്റെ ശൈലികൾ മനസ്സിലാക്കുന്നു. *ഗുരുവിനെയും വചനങ്ങളെയും കുറിച്ച് കൂടുതൽ അറിയുന്നു. *കുറ്റിപ്പുഴ കൃഷ്ണപിള്ളയെ പരിചയപ്പെടുന്നു. Subject mapping Youtube video അസൈൻമെന്റ്  google form റഫറൻസ്   കുറ്റിപ്പുഴ കൃഷ്ണപിള്ള ആശയം ചോദ്യോത്തരങ്ങൾ ഡൗൺലോഡ്   ലേഖകൻ ശ്രീനാരായണഗുരു പാഠഭാഗം